Facebook single name id
ഫേസ്ബുക്കിൽ സിംഗിൾ നെയിം id creat ചെയ്യുന്നത് eanganeഫസ്റ്റ് ഓപ്പൺ ഫേസ്ബുക്
2) സെറ്റിംഗ്സ് ഓപ്പൺ
3) ലാംഗ്വേജ് സെലക്ട്
4) തമിഴ് സെലക്ട് ചെയ്യുക
5) അക്കൗണ്ട് സെറ്റിംഗ്സ് എടുക്കുക
6) ചേഞ്ച് നെയിം
7) ഫസ്റ്റ് നെയിം മാത്രം കൊടുക്കുക
ടൈപ്പ് പാസ്സ്‌വേർഡ് ആൻഡ് പ്രെസ്സ് കൺഫേം
ശ്രദ്ധിക്കുക
ഫേസ്ബുക് ഇംഗ്ലീഷിൽ ആയിരിക്കുമ്പോൾ തന്നെ ഓപ്ഷൻസ് സ്ക്രീൻ ഷോട്ട് എടുത്തു വെക്കുകയോ
ഓപ്ഷൻഐക്കണുകൾ ഓർമയിൽ വെക്കുകയോ ചെയ്യുക
കാരണം തമിഴ് ലാംഗ്വേജ് അറിയില്ല എങ്കിൽ ബുദ്ധിമുട്ടു അനുഭവപ്പെടും
ലാംഗ്വേജ് തിരിച്ചു ഇംഗ്ലീഷിൽ ആക്കുവാനും
നെയിം ചേഞ്ച് ആക്കുവാനും
Comments
Post a Comment